(നോവല്‍)
അന്‍വര്‍ അബ്ദുള്ള
മാതൃഭൂമി ബുക്‌സ് 2023
ഡിറ്റെക്ടീവ് ശിവശങ്കര്‍ പെരുമാള്‍ നായകനാകുന്ന പരമ്പരയില്‍പെടുന്ന പുസ്തകം. ഗോവയില്‍നിന്ന് പ്രാണരക്ഷാര്‍ഥം നാട്ടിലെത്തി യാദൃച്ഛികമായി സൂപ്പര്‍ താരമാകുന്ന ലീല എന്ന യുവതിയുടെ കഥയാണ് ഇത്. ഉദ്വേഗജനകമായ കഥാകഥനരീതി ക്രൈം ത്രില്ലര്‍ വായനക്കാരെ ആകര്‍ഷിക്കും.