മറിയാമ്മ admin August 8, 2021 മറിയാമ്മ2021-08-08T19:17:01+05:30 No Comment (നാടകം) കൊച്ചീപ്പന്‍ തരകന് സാ.പ്ര.സ.സംഘം 1976 കൊച്ചീപ്പന്‍ തരകന് എഴുതിയ നാടകമാണ് മറിയാമ്മ. നാലാം പതിപ്പാണിത്. സി.അന്തപ്പായി, ജോസഫ് മുണ്ടശ്ശേരി എന്നിവരുടെ അവതാരികകള്‍ ഇതിലുണ്ട്. ഒപ്പം സി.ജെ.മണ്ണുമ്മൂടിന്റെ പഠനവും.
Leave a Reply