(നാടകം)
കൊച്ചീപ്പന്‍ തരകന്‍
സാ.പ്ര.സ.സംഘം 1976
കൊച്ചീപ്പന്‍ തരകന്‍ എഴുതിയ നാടകമാണ് മറിയാമ്മ. നാലാം പതിപ്പാണിത്. സി.അന്തപ്പായി, ജോസഫ് മുണ്ടശ്ശേരി എന്നിവരുടെ അവതാരികകള്‍ ഇതിലുണ്ട്. ഒപ്പം സി.ജെ.മണ്ണുമ്മൂടിന്റെ പഠനവും.