മലയായിലെത്തിയ മലയാളി
(ജീവചരിത്രം)
കെ.ശങ്കരന്
തൃശൂര്‍ മംഗളോദയം 1954
ഇതിന്റെ ഒന്നാംപതിപ്പ് തൃശൂര്‍ ഗുരുവിലാസം പ്രസുകാര്‍ 1935ല്‍ ഇറക്കിയതാണ്. രണ്ടാം പതിപ്പ് മംഗളോദയം. ആദ്യപതിപ്പിന് കെ. പ്രകാശത്തിന്റെ അവതാരിക. ഒന്നാം പതിപ്പിനെപ്പറ്റി മൂര്‍ക്കോത്ത് കുമാരന്, ‘വിശേഷവിധിയായ പുസ്തകം’ എന്ന ശീര്‍ഷകത്തില്‍ സത്യവാദി പത്രത്തില്‍ എഴുതിയിരുന്നു. കഷ്ടപ്പാടുകളോട് മല്ലിട്ട ഒരു മലയാളിയുടെ ജീവചരിത്രം.
Leave a Reply