(ആത്മകഥ)
മൊയ്യാരത്ത് ശങ്കരന്‍
കോഴിക്കോട് പി.കെ 1965

അപൂര്‍ണമായ ഒരു ആത്മകഥ. ഇതെഴുതി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് മൊയ്യാരത്ത് ശങ്കരന്‍ അന്തരിച്ചു. മലബാറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളുടെ ചരിത്രം വിവരിക്കുന്നു.