(ലേഖനങ്ങള്‍)
എഡി: പി.എം.ബിനുകുമാര്‍

മലയാറ്റൂര്‍ രാമകൃഷ്ണനെപ്പറ്റി പലര്‍ എഴുതിയ ഓര്‍മകളുടെയും ലേഖനങ്ങളുടെയും സമാഹാരം. മലയാറ്റൂര്‍ പി.എം.ബിനുകുമാറിനോട് പറഞ്ഞ കാര്യങ്ങളാണ് ആദ്യഭാഗത്തില്‍. രണ്ടാംഭാഗത്തില്‍ പി.ഭാസ്‌കരന്‍, ഒ.എന്‍.വി, പി.കെ. വാസുദേവന്‍ നായര്‍, എന്‍.പി.മുഹമ്മദ്, ഡി.ബാബുപോള്‍, ടി.ജെ.എസ്.ജോര്‍ജ്, കാട്ടുമാടം നാരായണന്‍, സി.പി.നായര്‍, കാക്കനാടന്‍ തുടങ്ങിയവരുടെ മലയാറ്റൂരിനെപ്പറ്റിയുള്ള ഓര്‍മക്കുറിപ്പുകള്‍. മലയാറ്റൂരുമായി എസ്.ആര്‍.ലാല്‍ നടത്തിയ അഭിമുഖവും.