മലയാളഭാഷാസാഹിത്യ സംസ്കാര സര്‍വ്വസ്വം
(അഞ്ചു വാല്യങ്ങള്‍)
വിവിധ ലേഖകര്‍
തൃശൂര്‍
എം.എ, നെറ്റ്, സെറ്റ്, എച്ച്.എസ്.ടി, എച്ച്.എസ്.എസ്.ടി, കോളേജ് അധ്യാപക പരിശീലന സിലബസ് പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന സമഗ്രമലയാളം റഫറന്‍സ് ഗ്രന്ഥം. 25 പ്രഗല്ഭരുടെ സംഭാവന പുസ്തകത്തിലുണ്ട്. ജനറല്‍ എഡിറ്റര്‍മാര്‍: ഡോ.എസ്.കെ. വസന്തന്, ഡോ.കെ.ജോയ് പോള്‍, ഡോ.സി.വി.സുധീര്‍.
Leave a Reply