(ജീവചരിത്രം)
സോമര്‍സെറ്റ് മോം
ബോധി 2023
രമണമഹര്‍ഷിയെക്കുറിച്ച് എഴുതിയ ‘ദ സെയിന്റ് എന്ന കൃതിയുടെ പരിഭാഷ. കവിതാ രാമനാണ് വിവര്‍ത്തക. 1939-ല്‍ ഇന്ത്യാ സന്ദര്‍ശനത്തിനിടെയായിരുന്നു മോം മഹര്‍ഷിയെ കണ്ടത്. മോമിന്റെ ‘ദ റേസേഴ്‌സ് എഡ്ജ്’എന്ന നോവലിലെ ഗുരു എന്ന കഥാപാത്രത്തിന്റെ മാതൃകയും മഹര്‍ഷിയാണ്.