(ജീവചരിത്രം)
സ്വാദിഖ് അന്‍വരി
ഐ.പി.എച്ച്. ബുക്‌സ്

തിരുനബിയില്‍നിന്ന് പ്രബോധനത്തിന്റെ വിളികേട്ട് വിശുദ്ധ ദീനിനൊപ്പം നിലകൊണ്ട ചരിത്രത്തിലെ മാതൃകാ മഹിളകളുടെ ജീവിതമെഴുതുകയാണിവിടെ. പ്രതിസന്ധികളെ അതിജീവിക്കാന്‍ വിശ്വാസിനികള്‍ക്ക് കരുത്തുപകരുന്ന രചന.