മാതൃഭൂമിയുടെ ചരിത്രം-ഒന്നാം വാല്യം
(ചരിത്രം)
വി.ആര്.മേനോന്
കോഴിക്കോട് മാതൃഭൂമി 1973
മാതൃഭൂമി ദിനപത്രത്തിന്റെ ചെറു ചരിത്രമാണിത്. കെ.പി.കേശവമേനോന്റെ അവതാരിക. മാതൃഭൂമിയുടെ ആരംഭം മുതല്‍ (1923) 1935 വരെയുള്ള ചരിത്രമാണ് 40 അധ്യായങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നത്.
Leave a Reply