(പത്രപ്രവര്‍ത്തനം)
എം.കെ.മേനോന്‍ (വിലാസിനി)
എന്‍.ബി.എസ് 1973
പ്രശസ്ത നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായിരുന്ന എം.കെ മേനോന്‍ (വിലാസിനി) എഴുതിയ പത്രപ്രവര്‍ത്തനത്തെപ്പറ്റിയുള്ള കൃതി. 18 പ്രബന്ധങ്ങളാണ് ഇതിലുള്ളത്.