മാതൃസങ്കല്പം മലയാളസിനിമയില്‍: പരികല്പനകളുടെ രാഷ്ട്രീയം
(സിനിമ)
ജെസ്‌നി നിമേഷ്
തിരു.മൈത്രി ബുക്‌സ് 2019
രണ്ടാം പതിപ്പാണിത്.
തിരശ്ശീലയില്‍ മലയാളി കണ്ട അമ്മമാര്‍ നമ്മുടെ മാതൃസങ്കല്പത്തെ ഏതു തരത്തിലാണ് സ്വാധീനിച്ചത് എന്നും മാറുന്ന കാലഘട്ടത്തിനനുസരിച്ച് സിനിമ മാറ്റിയ അമ്മമാര്‍ ആരുടെ ഭാവനാലോകത്താണ് പിറവി കൊണ്ടത് എന്നും മലയാളിയുടെ മാതൃസങ്കല്പത്തെ നിര്‍വ്വചിക്കുന്നതിലും നിര്‍ണ്ണയിക്കുന്നതിലും ചരിത്രപരമായി സിനിമ വഹിച്ച പങ്ക് എന്താണെന്നും അന്വേഷിക്കുന്ന ഗ്രന്ഥം.
Leave a Reply