(രാഷ്ട്രീയം)
സി.പി.നാരായണന്‍
തിരു.മൈത്രി ബുക്‌സ് 2019
രണ്ടാം പതിപ്പാണിത്.

മാര്‍ക്‌സിസ്റ്റ് ദര്‍ശനം, അര്‍ത്ഥശാസ്ത്രം, രാഷ്ട്രീയ കാഴ്ചപ്പാട് എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന പദങ്ങളുടെയും അടിസ്ഥാന ആശയങ്ങളുടെയും പദാവലി. ആഗോള മുതലാളിത്ത
പ്രതിസന്ധി കാലത്ത് മൂലധനം വീണ്ടും വായിക്കപ്പെടുമ്പോള്‍ മാര്‍ക്‌സിസ്റ്റ് പദാവലിക്ക് പ്രസക്തിയേറുന്നു.