(ഉപന്യാസം)
രാജേഷ് എരുമേലി
തിരു.മൈത്രി ബുക്‌സ് 2021

മാര്‍ക്‌സിസവും അംബേദ്കര്‍ ചിന്തയും ഇന്ത്യന്‍ സാഹചര്യത്തില്‍ എത്രമാത്രം സംവാദം ആവശ്യപ്പെടുന്നു എന്ന ആലോചനയാണ് ഈ പുസ്തകം.