(ജീവചരിത്രം)
ചെ ഗുവേര
തിരു.മൈത്രി ബുക്‌സ് 2020
മൂന്നാം പതിപ്പാണിത്.
വിശ്വവിപ്ലവകാരി ചെ ഗുവേര എഴുതിയ, അദ്ദേഹത്തിന്റെ ജീവിതകാലത്ത് പ്രസിദ്ധീകരിക്കാത്ത മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും ഈ ജീവചരിത്രക്കുറിപ്പ് മാര്‍ക്‌സിസത്തിന്റെ ചില സുപ്രധാന സങ്കല്‍പനങ്ങള്‍ മനസ്സിലാക്കാന്‍ പുതിയ തലമുറയെ സഹായിക്കും. ഒപ്പം ലോകത്തിലെ ഏത് കോണിലുമുള്ള വിപ്ലവകാരികളെ എക്കാലത്തും പ്രചോദിപ്പിച്ചിരുന്ന വിപ്ലവകാരിയായ ചെയെക്കുറിച്ചുതന്നെ കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നതാണ് ഈ കൃതി.