മാര്‍ഗ്ഗംകളി
(കല)
ചുമ്മാര്‍ ചൂണ്ടല്‍
എന്‍.ബി.എസ് 1973
ചുമ്മാര്‍ ചൂണ്ടല്‍ രചിച്ച മാര്ഗ്ഗംകളിയെപ്പറ്റിയുള്ള കൃതി. മാര്‍ഗ്ഗം, ശബ്ദനിഷ്പത്തി, മാര്‍ത്തോമ്മാ ചരിത്രം, ഇട്ടിത്തൊമ്മന്‍ കത്തനാര്, കളിയുടെ സ്വരൂപം, സംഗീതം, കളിയോഗങ്ങളും കളിയാശാന്മാരും, ഭാഷയും വൃത്തവിചാരവും, സാമാന്യനിരീക്ഷണം, മാര്‍ഗ്ഗംകളിപ്പാട്ട് എന്നീ അധ്യായങ്ങളിലായി കൃതി നീളുന്നു.
Leave a Reply