(കല)
മാണി മാധവചാക്യാര്‍
കേരള കലാമണ്ഡലം 1975
മാണി മാധവചാക്യാര്‍ എഴുതിയ, കൂത്തിനെയും കൂടിയാട്ടത്തെയും പറ്റി ശാസ്ത്രീയമായി തയ്യാറാക്കിയ നാട്യശാസ്ത്രഗ്രന്ഥമാണിത്. സംജ്ഞാ പ്രകരണം, ഭാഷാപ്രകരണം, മുദ്രതാളപ്രകരണം, സ്വരപ്രകരണം, രസപ്രകരണം, അഭ്യാസപ്രകരണം, ദൃഷ്ടാന്തപ്രകരണം, വൈശേഷികപ്രകരണം തുടങ്ങിയ അധ്യായങ്ങള്‍ ഇതിലുണ്ട്.
കെ.കുഞ്ചുണ്ണരാജയുടെ അവതാരികയും ഡി.അപ്പുക്കുട്ടന്‍ നായരുടെ ആമുഖോപന്യാസവും.