മിഷ്യനറി മലയാളഗദ്യ മാതൃകകള്‍
(ഉപന്യാസങ്ങള്‍)
സാമുവല്‍ ചന്ദനപ്പള്ളി
തിരുവല്ല ക്രൈസ്തവ സാഹിത്യ സമിതി 1975
മിഷ്യനറി മലയാള ഗദ്യത്തിന്റെ മാതൃകകള്‍ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. ഉള്ളടക്കം: ഉദയംപേരൂര്‍ കാനോനകള്‍, വേദതര്‍ക്കം, സംക്ഷേപ വേദാര്‍ത്ഥം, ഞാനമുത്തുമാല, വര്‍ത്തമാനപ്പുസ്തകം, സത്യവാദഖേടം, ബാലാഭ്യസനം, കേരളപ്പഴമ, മലയാളഭാഷയെക്കുറിച്ച് (ആര്‍ച്ച് ഡീക്കന്‍ കോശി) എന്നീ കൃതികളില്‍ നിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സമഗ്രമായ പഠനവും ഒപ്പം.
Leave a Reply