(ഗദ്യകൃതി)
വൈക്കം മുഹമ്മദ് ബഷീര്‍
സാ.പ്ര.സ.സംഘം 1974
വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ ഗദ്യകൃതിയുടെ ആറാം പതിപ്പ്. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ലഘൂപന്യാസങ്ങളും കുറിപ്പുകളും അടങ്ങിയത്.