മീനച്ചിലാറ്റിലെ രാത്രി
(കഥ)
അയ്മനം ജോണ്‍
ഡി.സി.ബുക്സ്, കോട്ടയം 2022
മീനച്ചിലാറിന്റെ ഒരു കൈവഴിയെങ്കിലും കാണാതെ കടന്നുപോകാന്‍ കഴിയാത്ത ദൈനംദിന ജീവിതത്തില്‍, സഞ്ചാര സ്വാതന്ത്ര്യം വിലക്കപ്പെട്ട നാളുകളില്‍ പുഴയുമായുണ്ടായ ദീര്‍ഘമായ അകല്‍ച്ച ഈ കഥകളിലെ പ്രമേയ കല്‍പ്പനകളുടെ പ്രചോദനമാണ്.
Leave a Reply