(കഥ)
ഡോ.എബ്രഹാം ബെന്‍ഹര്‍
ഡി.സി.ബുക്‌സ് കോട്ടയം 2022

മനുഷ്യവര്‍ഗം സഞ്ചരിച്ചുവന്ന മഹാജനപഥത്തില്‍ ഒരുകൂട്ടം ജനങ്ങള്‍ സഞ്ചരിച്ച കഥയാണ് ജൂതഭാരതം പറയുന്നത്. ഒരു വിദൂര കാലത്തില്‍നിന്ന് ഒരു കുടുംബം, ഒരു ഗോത്രം സഞ്ചരിച്ചുവന്ന വഴിത്താരകള്‍ ഇതില്‍ വരച്ചിടുന്നു.