മുസ്ലിം വ്യക്തിനിയമ സംഹിത
(പഠനം)
ഈ ഗ്രന്ഥം ഇന്ത്യയില്‍ നീതിന്യായ കോടതികള്‍ വഴി നടപ്പിലാക്കപ്പെടുന്നതും ഹനഫി, ശാഫിഈ എന്നീ സുന്നീ നിയമസരണികളിലെ ആധികാരിക ഗ്രന്ഥങ്ങളില്‍ നിന്നും
അഡ്വ. എം.എം.അലിയാര്‍
അമന്‍ ബുക്സ് കോഴിക്കോട്
ക്രോഡീകരിച്ച് സുന്നി കോഡ് ഓഫ് മുസ്ലിം പേഴ്‌സണല്‍ ലോ’ എന്ന പേരില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചതുമായ നിയമഗ്രന്ഥത്തിന്റെ ഗ്രന്ഥകാരന്‍ തന്നെ തയ്യാറാക്കിയ മലയാള പരിഭാഷയാണ്. ഇതിന്റെ ഇംഗ്ലീഷിലുള്ള അസ്സല്‍ നിയമഗ്രന്ഥം കേരള ഹൈക്കോടതി കേരളത്തിലെ കീഴ്‌ക്കോടതികളിലെ ഉപയോഗത്തിനായി അംഗീകരിച്ചിട്ടുള്ളതാണ്. ക്രോഡീകരണം എം.എം. അലിയാര്‍, അഡ്വക്കേറ്റ്, കേരള ഹൈക്കോടതി.
Leave a Reply