മൂല്യനിര്‍ണയം
(നിരൂപണം)
എ.പി.പി.നമ്പൂതിരി
എന്‍.ബി.എസ് 1978
എ.പി.പി നമ്പൂതിരിയുടെ നിരൂപണകൃതിയാണ് മൂല്യനിര്‍ണ്ണയം. ഉള്ളടക്കം: മലയാള സാഹിത്യം ഇന്ന്, ആധുനിക മലയാള നാടകം, നോവല്‍ മലയാളത്തില്‍, മലയാളത്തിലെ ചരിത്രാഖ്യായികകള്‍, നിരൂപണം, ത്രിമൂര്‍ത്തികള്‍ക്കുശേഷം, ജീവചരിത്രസാഹിത്യം മലയാളത്തില്‍, മലയാളത്തിലെ കോശഗ്രന്ഥങ്ങള്‍, പുതിയ കവിത, ഭാരതീയ സാഹിത്യത്തിലെ ഭാരതീയത, സാഹിത്യത്തിലെ വ്യക്തിവാദം, നിരൂപകരും നിര്‍മ്മാതാക്കളും, യുദ്ധവും സമാധാനവും, ഭാരതീയ വീക്ഷണത്തില്‍.
Leave a Reply