(നിരൂപണം)
കാട്ടുമാടം നാരായണന്‍
സാ.പ്ര.സ.സംഘം 1973
കാട്ടുമാടം നാരായണന്‍ നാടകത്തെക്കുറിച്ചു നടത്തിയ പഠനമാണിത്. ഉള്ളടക്കം: കഥയാണ് കാര്യം, കഥയെന്നാലെന്ത്, ചലനസ്വഭാവം, ആരുടെ കഖ, പാത്രം-ഒരു ത്രിമാനവസ്തു, പാത്രസ്വഭാവം, പാത്രത്തിന്റെ വളര്‍ച്ച, നാടകത്തിന്റെ രൂപം, നായകനും പ്രതിനായകനും, വൈരുധ്യത്തിലെ ഐക്യം, സംഘട്ടനം എന്നാലെന്ത്, രൂപഘടന, പഞ്ചസന്ധികള്‍, ആരോഹണവും അവരോഹണവും, പരിണാമഗുപ്തി, സംഘട്ടനത്തിന്റെ ആരംഭം, ആക്രമണവും പ്രത്യാക്രമണവും, നാടകീയ സന്ദര്‍ഭങ്ങള്‍, സംഘര്‍ഷ പാരമ്യത്തിലേക്ക്, നാടകത്തിന്റെ തുടക്കം, കാലം-ഒരു കീറാമുട്ടി, സംഭാഷണമെന്ന മാധ്യമം എന്നിങ്ങനെ 25 അധ്യായങ്ങള്‍,