(കാവ്യം)
കാളിദാസന്‍
ഗ്രാട്ട്‌സ് 2023
പരിഭാഷ:രാജഗോപാലന്‍ കാരപ്പറ്റ. കാളിദാസകൃതികളില്‍ ഏറ്റവും വിശിഷ്ടമായ മേഘസന്ദേശത്തിന്റെ മലയാള പരിഭാഷ. പുനര്‍വായനകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും എക്കാലത്തും സാധ്യതകള്‍ തുറന്നിടുന്ന രചനയാണിത്. മൂലകൃതിക്ക് സമാനമായി മന്ദാക്രാന്ത വൃത്തത്തില്‍ രചിച്ച അര്‍ഥസഹിതമുള്ള പരിഭാഷയാണിത്.