(കഥ)
സാനി മേരി ജോണ്‍
സഹകാര്യം പബ്ലിക്കേഷന്‍സ്, കൊച്ചി 2021

സെമിത്തേരിയിലേക്കുള്ള വഴി, ദൃക്‌സാക്ഷികളില്ലാത്ത തൊണ്ടിമുതല്‍, സീന്‍ മൊത്തം കോണ്‍ട്ര എന്നിങ്ങനെ പത്തൊമ്പതു കഥകളുടെ സമാഹാരം. ജീവിതാനുഭവങ്ങളെ ഹാസ്യരസ പ്രധാനമാക്കി അവതരിപ്പിക്കുന്ന സാനി മേരി ജോണിന്റെ കഥകള്‍ ലാളിത്യംകൊണ്ടും രചനാവൈഭവം കൊണ്ടും വ്യത്യസ്തമായ വായാനാനുഭവം നല്‍കുന്നു.