(കവിത)
പി.വി.ഉഷാകുമാരി
പയ്യന്നൂര്‍ വര്‍ണമുദ്ര 2004
പി.വി.ഉഷാകുമാരിയുടെ 13 കവിതകളുടെ സമാഹാരമാണ് മൗനരാഗം. മേലേത്ത് ചന്ദ്രശേഖരന്റെ മുഖവുര.