(കവിത)
ഒ.വി.ഉഷ
പ്രഭാത് ബുക്ക് ഹൗസ് 2003
ഒ.വി.ഉഷയുടെ 49 കവിതകളുടെ സമാഹാരമാണ്. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ അവതാരിക. ഗീതാ ഹിരണ്യന്റെ പഠനം.