യുക്തിവിചാരം
(ഉപന്യാസങ്ങള്‍)
പവനന്
സാ.പ്ര.സ.സംഘം 1971
പവനന് എന്ന തൂലികാനാമത്തില്‍ എഴുതിയിരുന്ന പി.വി.നാരായണന് നായരുടെ ലേഖനങ്ങളുടെ സമാഹാരം. കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ അവതാരിക. ഉള്ളടക്കത്തില്‍ ചിലത്: പ്രാചീനഭാരതത്തിലെ യുക്തിവാദം, സാംഖ്യത്തിലെ നിരീശ്വരവാദം, ശ്രീനാരായണന്റെ മതചിന്ത, മതങ്ങളുടെ ദൂഷിതവലയം, മാര്‍ക്സിസവും യുക്തിവാദവും, ഗീതയും മാര്‍ക്സിസവും, ഞാനും ദൈവവും, നിരീശ്വരവാദം സോവിയറ്റ് യൂണിയനില്‍.
Leave a Reply