യൂദാസുകള്‍ക്ക് മരണമില്ല
(കവിത)
എം.കെ.ശ്രീധരന്
പ്രഭാത് ബുക് ഹൗസ് 2018
സമൂഹത്തോട് പ്രതിജ്ഞാബദ്ധത പുലര്‍ത്തുന്ന ഒരുപിടി കവിതകളുടെ സമാഹാരം. വര്‍ത്തമാനകാല ജീവിതത്തിന്റെ പ്രതിസന്ധികളെയും പ്രതീക്ഷകളെയും ആവിഷ്കരിക്കുന്ന 51 കവിതകള്‍ ഉള്‍പ്പെടുന്നു. സ്വാര്‍ഥതയുടെ ഇരുളില്‍ സ്വയംതീര്‍ത്ത തുരുത്തുകളില്‍ കഴിയുന്ന മനുഷ്യനെ സമഷ്ടിബോധത്തിന്റെ പ്രകാശത്തിലേക്കു കൈപിടിച്ചു നടത്തുന്ന കവിതകള്‍.
Leave a Reply