രക്തസാക്ഷികള്‍
(ജീവചരിത്രം)
ടി.വി.കൃഷ്ണന്
കോഴിക്കോട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1953
1941 മുതല്‍ 1950 വരെ ജോലിക്കും കൂലിക്കും ഭക്ഷണത്തിനും ഭൂമിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി വീരോചിതമായി പോരാടിയ മലബാറിലെ 90 ബഹുജന നേതാക്കളുടെ തൂലികാചിത്രങ്ങള്‍. എ.കെ.ഗോപാലന്റെ അവതാരിക.
Leave a Reply