(ആത്മകഥ)
ചങ്ങമ്പുഴ കൃഷ്ണപിള്ള
ഇടപ്പള്ളി സ്വരരാഗ സുധ പബ്ലിക്കേഷന്‍സ് 1961

ചങ്ങമ്പുഴയുടെ ആത്മകഥ എന്നു വിശേഷിപ്പിക്കാവുന്ന കുറിപ്പുകളും ഡയറിക്കുറിപ്പുകളും ഉള്‍പ്പെടുന്ന കൃതി. പോട്ടയില്‍ എന്‍.ജി നായര്‍ പരിശോധിച്ച് തയ്യാറാക്കിയത്.