രാത്രിയില്‍ എല്ലാ രക്തത്തിനും നിറം കറുപ്പ്
(നോവല്‍)
ഡേവിഡ് ദിയോപ്
ഡി.സി ബുക്സ് കോട്ടയം 2022
മാങ്ങാട് രത്നാകരന് വിവര്‍ത്തനം ചെയ്ത നോവല്‍. ശത്രുവിന്റെ കൈപ്പത്തികള്‍ ഛേദിക്കുന്നത് വിനോദമാക്കിയ അല്ഫ എന്ന സെനഗല്‍ സൈനികന്റെ ഹിംസയും ഭ്രാന്തും ചുറ്റിപ്പിണഞ്ഞ യുദ്ധജീവിതം ആവിഷ്കരിക്കുന്ന കൃതി. കറുത്തവര്‍ അനുഭവിക്കുന്ന വംശീയ വിവേചനവും അവമതിയും തീവ്രമായി അനുഭവിപ്പിക്കുന്ന നോവല്‍.
Leave a Reply