(നോവല്‍)
മജീദ് സെയ്ദ്
ഡി.സി.ബുക്‌സ്, കോട്ടയം 2022

സിഹോരിയിനത്തില്‍ രാജസ്ഥാനില്‍ പിറന്ന് പോക്കറെന്ന പേരില്‍ കേരളത്തില്‍ ജീവിച്ച മുട്ടനാടിന്റെ കഥ പറയുന്ന നോവല്‍. ഈ വിശുദ്ധ ആടിനെയും അതുമായി ബന്ധപ്പെട്ടു ജീവിക്കുന്ന കുറെ മനുഷ്യരുടെയും കഥ പറയുന്ന നോവല്‍.