(ചരിത്രസ്മരണകള്‍)
സയ്യദ് സലാഹുദ്ദീന്‍ ബുഖാരി
ഐ.പി.എച്ച്. ബുക്‌സ് 2022

റസൂല്‍ പിറന്നുവീണതു മുതല്‍ കണ്ടുതുടങ്ങിയ അത്ഭുതങ്ങളും ശുഭലക്ഷണങ്ങളും ഉന്നതസ്വഭാവഗുണങ്ങളും ഹൃദ്യമായ ഭാഷയില്‍ പങ്കുവയ്ക്കുന്ന പുസ്തകം. ഒരു ജനതയുടെ വിമോചകനെ ശൈശവം തൊട്ടേ പ്രകടമാക്കുന്ന, ആ സ്വഭാവ ശീലങ്ങളിലൂടെ, അനുഭവങ്ങളിലൂടെ കടന്നുപോവുന്ന ചരിത്രസ്മരണകള്‍.