(ജീവചരിത്രം)
സയ്യദ് സലാഹുദ്ദീന്‍ ബുഖാരി
ഐ.പി.എച്ച്. ബുക്‌സ് 2022

ഇസ്ലാമിക വിഷയങ്ങളില്‍ ഇമാം ക്ലാസെടുക്കുന്നത് ഭരണാധികാരികളെ വല്ലാതെ ചൊടിപ്പിച്ചു. ഭരണാധികാരിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മതം വ്യാഖ്യാനിക്കാന്‍ ഇമാം ഒരുക്കമല്ലായിരുന്നു. ഫലമോ ക്രൂരമായ പീഡനമായിരുന്നു. അതെല്ലാം ഇമാം ക്ഷമയോടെ നേരിട്ടു. ഇമാം മാലിക്(റ)ന്റെ ജീവിതം ഈ കൃതിയില്‍ വായിക്കാം.