ലേഖമാല
(ഉപന്യാസങ്ങള്‍)
ഐ.വി.ദാസ്
തലശ്ശേരി റോക്കറ്റ് ബുക്സ് 1972
വിവിധ ലേഖനങ്ങളുടെ സമാഹാരം. ഉള്ളടക്കത്തില്‍ ഇവ ഉള്‍പ്പെടുന്നു: ഗാന്ധിയും ബംഗ്ലാദേശും, ജനങ്ങളും ഗ്രന്ഥശാലാ പ്രസ്ഥാനവും, അധ്യാപകന്റെ സാമൂഹ്യവീക്ഷണം, ബഷീറിന്റെ കൂടെ, മാരാര്‍ ഒറ്റനോട്ടത്തില്‍, ഡേവിഡ് ഗസ്റ്റ്, സ്റ്റാലിന്, സുകുമാര്‍ അഴിക്കോട് നടത്തിയ വധോദ്യമം, കുറ്റിപ്പുഴ കൃഷ്ണപിള്ള എന്ന നേതാവ്, ശ്രദ്ധേയമായൊരു രാഷ്ട്രീയ ഡയറി, നെഹ്റുവെപ്പറ്റി രണ്ടു പുസ്തകങ്ങള്‍, കമ്മ്യൂണിസ്റ്റ് മാനിഫെസേ്റ്റാ, ഗാന്ധിജി പറഞ്ഞ അബദ്ധം എന്നീ ലേഖനങ്ങള്‍.
Leave a Reply