(ഉപന്യാസങ്ങള്‍)
ഇ.കെ.നായനാര്‍
കോഴിക്കോട് ദേശാഭിമാനി 1972
പ്രമുഖ കമ്മ്യൂണിസ്റ്റും മുന്‍ മുഖ്യമന്ത്രിയുമായ ഇ.കെ നായനാര്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. സാഹിത്യം സ്വാതന്ത്ര്യത്തിനുമുമ്പ്, പുരോഗമനസാഹിത്യം സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം, തിരുത്തല്‍വാദം സാഹിത്യത്തിലും, പുരോഗമനസൃഷ്ടി-കാതലായ പ്രശ്‌നം തുടങ്ങിയ ലേഖനങ്ങളാണ് ഇതിലുള്ളത്.