ലോകചരിത്രസംഗ്രഹം
(ചരിത്രം)
എച്ച്.ജി വെല്‍സ്
സാ.പ്ര.സ.സംഘം 1972
ലോകപ്രശസ്ത ചരിത്രകാരന് ഹെര്‍ബര്‍ട്ട് ജോര്‍ജ് വെല്‍സ് രചിച്ച എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് ദ വേള്‍ഡ്’ എന്ന കൃതിയുടെ പരിഭാഷ. അഞ്ചാം പതിപ്പാണിത്. മൂന്നാം പതിപ്പില്‍ (1957) വിവര്ത്തകന് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. ചേലാട്ട് അച്ചുതമേനോനാണ് വിവര്ത്തകന്.
Leave a Reply