(ചരിത്രം)
ആന്‍ ഫ്രാങ്ക്
സാ.പ്ര.സ.സംഘം 1972
രണ്ടാം ലോകമഹായുദ്ധകാലത്ത് ആംസ്റ്റര്‍ഡാമില്‍ 1942-44 കാലത്ത് ഒളിവില്‍ കഴിച്ചുകൂട്ടിയ ഒരു ജര്‍മ്മന്‍ ജൂതപ്പെണ്‍കിടാവിന്റെ സ്മരണകളാണിത്. ഡച്ച് ഭാഷയില്‍ എഴുതിയ ഡയറി പിന്നീട് ഇംഗ്ലീഷില്‍ ‘ദ ഡയറി ഓഫ് എ യങ് ഗേള്‍’ എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തി. അതിന്റെ മലയാള പരിഭാഷ കെ.എസ്.വിശ്വംഭരദാസ്.