വാണക്കുറ്റിയുടെ ഹാസ്യകൃതികള്‍
വാണക്കുറ്റി
പി.കെ.രാമന് പിള്ള എന്ന വാണക്കുറ്റിയുടെ നിരവധി ഹാസ്യകൃതികള്‍ ഒരുകാലത്ത് ധാരാളം വായനക്കാരെ ആകര്‍ഷിച്ചിരുന്നു. അവയില്‍ ചിലത്: എല്ലുതിരിച്ചുകിട്ടണം (കോട്ടയം കൈരളി 1980), കുഞ്ചുപിള്ളയുടെ പദയാത്ര (കൈരളി 1980), മാക്രി പോലീസ് കവി (1978), വാണക്കുറ്റിയുടെ വിനോദകഥകള്‍ (സാ.പ്ര.സ.സംഘം 1976).
Leave a Reply