(ഹാസ്യം)
പി.കെ.രാജരാജവര്‍മ്മ
സാ.പ്ര.സ.സംഘം 1976
പി.കെ.രാജരാജവര്‍മ്മയുടെ കൃതിയാണിത്. ജറോം കെ.ജറോം എന്ന ഇംഗ്ലീഷ് സാഹിത്യകാരന്റെ ‘ത്രീ മെന്‍ ഇന്‍ എ ബോട്ട്’ എന്ന കൃതിയെ അവലംബിച്ച് എഴുതിയത്.