വാഴക്കുല
(കവിത)
ചങ്ങമ്പുഴ കൃഷ്ണപിള്ള
ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച കവിതയാണ് വാഴക്കുല. ‘മലയപ്പുലയനാ മാടത്തിന്മുറ്റത്തു മഴ വന്ന നാളൊരു വാഴ നട്ടു’ എന്നു തുടങ്ങുന്ന കവിത രക്തപുഷ്പങ്ങള്‍ എന്ന സമാഹാരത്തിലാണ്. ജന്മി-കുടിയാന് വ്യവസ്ഥയ്ക്കെതിരായ കവിയുടെ രോഷമാണ് ഈ കവിതയില്‍.
Leave a Reply