(യാത്രാവിവരണം)
എസ്.ശിവദാസ്

എസ്.ശിവദാസ് രചിച്ച ഗ്രന്ഥമാണ് മ്യൂണിച്ചിലെ സുന്ദരികളും സുന്ദരന്മാരും. മികച്ച യാത്രാവിവരണത്തിനുള്ള 1997ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് ഇതിനാണ്.