വിദ്വാന് പി.കേളു നായരുടെ കൃതികള്‍
(നാടകം)
പി.കേളുനായര്‍
തൃശൂര്‍ സംഗീതനാടക അക്കാദമി 1975
പാദുക പട്ടാഭിഷേകം, ലങ്കാദഹനം, പാക്കനാര്‍ ചരിതം, ശ്രീകൃഷ്ണലീല എന്നീ നാലു സംഗീതനാടകങ്ങളുടെ സമാഹാരം. സി.പി.ശ്രീധരന്റെ ‘സംഗീതനാടങ്ങളും കേളുനായരും’ എന്ന പഠനം ഉള്‍പ്പെടെ. എം.സി അപ്പുണ്ണിനായരുടെ ആമുഖം.
Leave a Reply