(ഓര്‍മ)
ഇര്‍ഷാദ്
ഒലിവ് ബുക്‌സ് 2023
ചലച്ചിത്ര താരം ഇര്‍ഷാദിന്റെ അനുഭവങ്ങള്‍. വെയിലില്‍ നനഞ്ഞും മഴയില്‍ പൊള്ളിയും ജീവിച്ച കാലത്തിന്റെ കഥകളാണ് ഇവിടെ ഓര്‍മിക്കുന്നത്.