(മാധ്യമപഠനം)
എന്‍.പി.രാജേന്ദ്രന്‍
കേരള പ്രസ് അക്കാദമി 2014
എന്‍.പി.രാജേന്ദ്രന്റെ ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. വിമര്‍ശനം, സ്വയംവിമര്‍ശനം,വര്‍ത്തമാനം ഭാവി, വ്യക്തികള്‍ അനുഭവങ്ങള്‍ എന്നീ വിഭാഗങ്ങളിലായി ലേഖനങ്ങള്‍ വിന്യസിച്ചിരിക്കുന്നു. പ്രസ് അക്കാദമി പ്രസിദ്ധീകരണമായ മീഡിയയുടെ പത്രാധിപരെന്ന നിലയില്‍ അദ്ദേഹം എഴുതിയ അതീവ പ്രസക്തമായ മുഖപ്രസംഗങ്ങളുടെയും,  മറ്റു ലേഖനങ്ങളുടെയും സമാഹാരം. മാധ്യമപ്രവര്‍ത്തനത്തിലെ സമീപകാല പ്രവണതകളെ വിമര്‍ശനാത്മകമായി സമീപിക്കുന്നു. മാധ്യമപ്രവര്‍ത്തകരുടെയു മാധ്യമങ്ങളുടെയും ഹൃദയത്തിലേക്ക് തിരിച്ചുവച്ച കുന്തമുന തന്നെയാണ് ഇവയെന്ന് നിസ്സംശയം പറയാം എന്ന് കെ.സി രാജഗോപാല്‍ ആമുഖത്തില്‍ പറയുന്നു.