ശബ്ദങ്ങള്‍ admin May 10, 2021 ശബ്ദങ്ങള്‍2021-05-10T21:47:43+05:30 No Comment (നോവല്‍) വൈക്കം മുഹമ്മദ് ബഷീര്‍ സാ.പ്ര.സ.സംഘം 1973 വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത നോവലാണിത്. ആറാം പതിപ്പാണ് 73ല്‍ പ്രസിദ്ധീകരിച്ചത്. ഇതിന് അവതാരിക എഴുതിയിരിക്കുന്നത് കേസരി എ. ബാലകൃഷ്ണപിള്ളയാണ്. പിന്നീട് പല പതിപ്പുകള്‍ പുറത്തിറങ്ങി.
Leave a Reply