ശിവപുരാണം
(കാവ്യം)
വേദവ്യാസന്‍
പതിനെട്ട് പുരാണങ്ങളില്‍ ഒന്നാണ് ശിവപുരാണം. ഇതില്‍ പന്ത്രണ്ട് സംഹിതകളിലായി ഒരു ലക്ഷം ശ്ലോകങ്ങളുണ്ട്. ഇതിനെ വേദവ്യാസന്‍ 2,40,000 ശ്ലോകങ്ങളായി വര്‍ദ്ധിപ്പിക്കുകയും ശിഷ്യനായ ലോമഹര്‍ഷനെ പറഞ്ഞുകേള്‍പ്പിക്കുകയും ചെയ്തു എന്നാണ് പറയുന്നത്. ഇതിലടങ്ങിയിരിക്കുന്ന സംഹിതകള്‍ ഇനി കൊടുക്കുന്നു:
വിന്ധ്യേശ്വര സംഹിത, രുദ്ര സംഹിത, വൈനായക സംഹിത, ഉമാസംഹിത, മാത്രി സംഹിത, രുദ്രൈകാദശ സംഹിത, കൈലാസ സംഹിത, ശതരുദ്ര സംഹിത, സഹസ്രകോടിരുദ്രസംഹിത, കോടിരുദ്ര സംഹിത, വയാവിയ സംഹിത, ധര്‍മ്മ സംഹിത.
Leave a Reply