ശൌണ്ഡികോദന്തകൌമുദി
(ചരിത്രം)
വി.സി.കേളപ്പന്
മലബാര്‍ ട്രാവന്‍കൂര്‍ സ്പെക്ടേറ്റര് പ്രസ് 1892
തിയ്യ ജാതിക്കാരുടെ ഉത്ഭവത്തെക്കുറിച്ചും മറ്റും മത്സ്യപുരാണത്തിലെ ശ്ലോകാര്ധങ്ങള് ഉദ്ധരിച്ച് ഉപന്യസിക്കുന്ന കൃതി. ശ്ലോകങ്ങളുടെ വിവര്‍ത്തനവുമുണ്ട്. ഒരു പ്രതി മദിരാശി ആര്‍ക്കൈവ്സിലാണുള്ളത്.
Leave a Reply